Question: ഇന്ത്യയിൽ ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം പ്രമാണിച്ച്, 'ജൻജാതിയ ഗൗരവ് വർഷം' (ട്രൈബൽ പ്രൈഡ് ഇയർ) ആയി ആചരിക്കുന്നത് ഏത് കാലയളവാണ്?
A. 2023–24
B. 2022–23
C. 2025–26
D. 2024–25
Similar Questions
2025-ൽ ആരുടെ 200-ാം ജന്മവാർഷികം ആണ് ആഘോഷിക്കുന്നത്?
A. ദാദാഭായി നവറോജി
B. ഗോപാലകൃഷ്ണ ഗോകലേ
C. ബാലഗംഗാധർ തിലക്
D. NoA
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതനുസരിച്ച്, ഇന്ത്യയിൽ നിന്നും സിക്കിള് സെല്‍ അനീമിയ രോഗം (Sickle Cell Anemia (SCA) പൂർണ്ണമായും ഇല്ലാതാക്കുന്ന വർഷം ഏത്?